Request edit access
BHIM Online Class Room- Resource persons Registration
Covid -19 പ്രതിസന്ധി അടുത്തകാലത്തോന്നും തീരുമെന്ന് കരുതുന്നില്ല, അത്യാവശ്യം സാമ്പത്തിക ശേഷിയുള്ളവരും  അത്തരം സ്‌കൂളുകളും കുട്ടികളെ പഠിപ്പിക്കാൻ ഓണലൈൻ സംവിധാനങ്ങൾ നേരത്തെ തന്നെ ഏർപ്പെടുത്തി കഴിഞ്ഞു. പല സ്‌കൂളുകളും ഉടനെ തുടങ്ങും , പ്രമുഖരായ പല ട്യൂഷൻ ടീച്ചർമാരും വെബിനാർ/ vertual ക്ലാസ്സ് റൂമുകൾ തുടങ്ങിയിട്ടുണ്ട്. ഈ മേഖലയിൽ ധാരാളം aap കളും ഇപ്പൊ ലഭ്യമാണ്. റഗുലർ ആയ ക്ളാസ് റൂം ആക്ടിവിറ്റികൾ പുന:രാരംഭിക്കാൻ ആഗസ്റ്റ് - സെപ്റ്റംബർ മാസം വരെയാകും എന്നാണ് പലരും ചൂണ്ടികാണിക്കുന്നത്. ചിലപ്പോൾ പിന്നെയും നീണ്ടേക്കാം എന്തായാലും വിദ്യാഭ്യാസ രംഗത്ത്‌ പ്രതേകിച്ച് ദളിത് ആദിവാസി മറ്റു പാർശ്വവത്കൃത സമൂഹങ്ങളെ സംബന്ധിച്ചിടത്തോളം ഒരു അടിയന്തിര സാഹചര്യമാണ് നിലനിൽക്കുന്നത്.ഈ സാഹചര്യത്തെ മറികടക്കാൻ RIGHTS സുഹൃത്തുക്കൾകിടയിൽ നടത്തിയ ആശയ വിനിമായത്തിന്റെ അസിസ്ഥാനത്തിൽ താഴെ പറയുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു.
1. BHIM ONLINE CLASS ROOM എന്ന ഒരു വെബ് അടിസ്‌ഥാനപെടുത്തിയ ഒരു ക്‌ളാസ് റൂം ഫെസിലിറ്റി തുടക്കം എന്ന നിലയിൽ 9, 10 ക്ളാസുകളിലെ കുട്ടികൾക്കായി തുടങ്ങുക
2. പഠിപ്പിക്കാൻ വിദഗ്ധർ ആയ സുഹൃത്തുക്കളിൽ / സോഷ്യൽ മീസിയ കാമ്പയിൻ നിന്നും പാഠഭാഗങ്ങളുടെ വീഡിയോകൾ സംഘടിപ്പിക്കുക (ഉദാ: 9 ക്ലാസിലെ മലയാളം പാഠം ആദ്യ അധ്യായം പല ആളുകളിൽ നിന്നും ശേഖരിക്കുക, കുട്ടികൾക്ക് അവരുടെ അഭിരുചി അനുസരിച്ചു ഏത് ടീച്ചർ വേണമെന്ന് തീരുമാനിക്കാം, അതിനനുസരിച്ചു റേറ്റിങ് കൊടുക്കാം, അങ്ങനെ എല്ലാം സബ്ജെക്റ്റും കവർ ചെയ്യാം)
3. ഡാറ്റ - ഫോൺ ആക്സസ് ഇല്ലാത്ത ഇടങ്ങളിൽ അത് സംഘടിപ്പിക്കുക.

ഈ സന്നദ്ധ പ്രവര്‍ത്തനത്തിനു തയ്യാറായ ,  വീഡിയോ ക്ലാസുകള്‍ ചെയ്തുതരാന്‍ താല്പര്യമുള്ള വരുടെ വിവരങ്ങള്‍ ക്രോഡീകരിക്കാനുമാണ് ഈ ഈ രജിസ്ട്രേഷന്‍ ഫോറം





Sign in to Google to save your progress. Learn more
Email *
Next
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy