You are watching Physics class 10 Medium malayalam Chapter 1
Please
for Updates
Instruction:ക്ലാസ്സ് തുടങ്ങുന്നതിന് മുൻപ് ആവശ്യമായ പഠനസാമഗ്രികൾ അതായത് നോട്ട്ബുക്ക്, പെൻ, പെൻസിൽ, സ്കെയിൽ എന്നിവ കയ്യിൽ സൂക്ഷിക്കേണ്ടതാണ്. ക്ലാസ്സിൽ പറയുന്ന സമവാക്യങ്ങൾ, നിർവ്വചനങ്ങൾ, പദങ്ങൾ എന്നിവ നോട്ട് ബുക്കിൽ കുറിച്ചിടേണ്ടതാണ്.
Standard 10 Physics part1 Chapter 1 Effects of Electric Current | വൈദ്യുതപ്രവാഹത്തിന്റെ ഫലങ്ങൾ Medium: Malayalam Topic: Arrangement of Resistors and Effective Resistance (പ്രതിരോധകങ്ങളുടെ ക്രമീകരണവും സഫലപ്രതിരോധവും) Video part - 7